
ആശാ ഭോസ്ലെയുടെ സംസ്കാരം ഇന്ന്
- ഇന്നലെ ഉച്ചയ്ക്ക് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മുംബൈ: പ്രശസ്ത പിന്നണിഗായിക ആശാ ഭോലെയുടെ സംസ്കാരം ഇന്ന്. വൈകിട്ട് നാലിന് മുംബൈയിലെ ശിവാജി പാർക്കിലാണ് ചടങ്ങ്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. ആശാ ഭോസ്ലെയ്ക്ക് അതിമോപചാരം അർപ്പിക്കാൻ നിരവധി പ്രമുഖർ ഇന്നലെ വസതിയിൽ എത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ ഇന്നലെ ആദരാഞ്ജലി അർപ്പിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
CATEGORIES News
TAGS MUBAI
