ആർ ശ്രീലേഖയുമായുള്ള തർക്കത്തി നൊടുവിൽവികെ പ്രശാന്ത് എംഎൽഎ ഇന്ന് പുതിയ ഓഫീസ് തുറന്നു

ആർ ശ്രീലേഖയുമായുള്ള തർക്കത്തി നൊടുവിൽവികെ പ്രശാന്ത് എംഎൽഎ ഇന്ന് പുതിയ ഓഫീസ് തുറന്നു

  • മരുതംകുഴിയിൽ എംഎൽഎയുടെ നേതൃത്വത്തിൽ തുടങ്ങിയ വൈബ് സൊസൈറ്റിയുടെ കെട്ടിടത്തിലാണ് പുതിയ ഓഫീസ്.

തിരുവനന്തപുരം: ആർ ശ്രീലേഖയുമായുളള തർക്കത്തിനൊടുവിൽ കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫീസ് ഒഴിഞ്ഞ വികെ പ്രശാന്ത് എംഎൽഎ ഇന്ന് പുതിയ ഓഫീസ് തുറന്നു. മരുതംകുഴിയിൽ എംഎൽഎയുടെ നേതൃത്വത്തിൽ തുടങ്ങിയ വൈബ് സൊസൈറ്റിയുടെ കെട്ടിടത്തിലാണ് പുതിയ ഓഫീസ്. ശാസ്തമംഗലത്ത് കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസ് കെട്ടിടത്തിലെ മുറി ഒഴിയണമെന്ന് ബിജെപി കൗൺസിലർ ആർ ശ്രീലേഖ ആവശ്യപ്പെട്ടത് വിവാദമായിരുന്നു.

കോർപ്പറേഷനുമായികരാറുണ്ടെന്നും ഒഴിയിലെന്നും വികെ.പ്രശാന്ത് ആദ്യം നിലപാടെടുത്തെങ്കിലും പിന്നീട് തർക്കത്തിനില്ലെന്ന് വ്യക്തമാക്കി ഓഫീസ് മാറാൻ തീരുമാനിക്കുകയായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )