
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു
- തിരഞ്ഞെടുപ്പു നടപടിക്രമങ്ങൾ റിട്ടേണിംഗ് ഓഫീസർ അഡ്വ: സി.ടി ജറിൽ ബോസ് പൂർത്തീകരിച്ചു
കോഴിക്കോട് :ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാൻ മാടഞ്ചേരി സത്യനാഥൻ വൈസ് ചെയർമാൻ ഷാൻ കട്ടിപ്പാറ സെക്രട്ടറി ദീപു മൊടക്കല്ലൂർ ട്രഷറർ രഞ്ജീവ് കുറുപ്പ് എന്നിവരെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പു നടപടിക്രമങ്ങൾ റിട്ടേണിംഗ് ഓഫീസർ അഡ്വ: സി.ടി ജറിൽ ബോസ് പൂർത്തീകരിച്ചു.




CATEGORIES News