ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം

ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം

  • പൊതുചടങ്ങുകളും ആഘോഷങ്ങളും മാറ്റി,
    ദേശീയപതാക താഴ്ത്തിക്കെട്ടണം

യനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി സംസ്ഥാന സർക്കാർ. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

ഈ ദിവസങ്ങളിലെ പൊതുചടങ്ങുകളും ആഘോഷങ്ങളും മാറ്റി. ഒപ്പം, സംസ്ഥാനമൊട്ടാകെ ദേശീയപതാക താഴ്ത്തിക്കെട്ടണമെന്നും സർക്കാർ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )