
ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര മഹോത്സവം ആരംഭിച്ചു
- ഇന്ന് രാത്രി 7 മണിക്ക് നാടകം “ഇത് ശാകുന്തള പർവ്വം” എട്ടുമണിക്ക് മെഗാ മ്യൂസിക് നൈറ്റ് നടക്കും
മുചുകുന്ന്:ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര മഹോത്സവം ആരംഭിച്ചു.
ഇന്ന് രാത്രി 7 മണിക്ക് നാടകം “ഇത് ശാകുന്തള പർവ്വം”
എട്ടുമണിക്ക് മെഗാ മ്യൂസിക് നൈറ്റ് നടക്കും. 23ന് രാവിലെ ഏഴു മുതൽ ബസ്റ്റ് ഓഫ് ഡാൻസ്, 24ന് കാലത്ത് 8:00 കലവറ നിറക്കൽ .

വൈകിട്ട് 6 30ന് ആട്ടക്കളിയും, തിരുവാതിരയും. 25ന് വൈകിട്ട് ഭഗവതി സേവ, ഭക്തി ഗാനസുധ. 26ന് കാലത്ത് എട്ടുമണിക്ക് കൊടിയേറ്റം 11 മുതൽ 4 മണി വരെ തെയ്യം ഫോട്ടോഗ്രാഫി മത്സരം. 27 ന് വിവിധ വരവുകൾ . ഏഴുമണിക്ക് വെള്ളാട്ടങ്ങൾ ,തിറകൾ, പൂക്കളം വരവുകൾ. 28ന് തിറകൾ എന്നിവയാണ് നടക്കുക.
CATEGORIES News
