
എ കെ ജി എസ് എം എ കൊയിലാണ്ടി യൂനിറ്റ് സമ്മേളനം
- കൊയിലാണ്ടി യൂനിറ്റ് ജനറൽ ബോഡിയോഗം ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ കൊയിലാണ്ടി യൂനിറ്റ് ജനറൽ ബോഡിയോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങ് ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സദാനന്ദൻ, ദിനേശൻ, ഇല്ലത്ത് രവി എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി വത്സൻ കോമത്ത്(പ്രസിഡണ്ട്), എം.കെ.രാജീവൻ(സെക്രട്ടറി), വി.പി.സന്തോഷ് കുമാർ (ഖജാൻജി), ഇല്ലത്ത് രവി (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.
CATEGORIES News
