
എടിഎം ഇടപാടുകൾ, പണം പിൻവലിക്കൽ പരിധി
- ഏപ്രിൽ 1 മുതൽ പുതിയ എടിഎം നിയമങ്ങൾ
ന്യൂഡൽഹി: ഏപ്രിൽ 1 മുതൽ എടിഎം നിയമങ്ങളിൽ മാറ്റം. എടിഎം ഇടപാടുകൾ, പണം പിൻവലിക്കൽ പരിധി, സർവീസ് ചാർജുകൾ എന്നിവയിലാണ് ബാങ്കുകൾ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തുന്നത്.
പുതിയ സാമ്പത്തിക വർഷത്തിൻ്റെ തുടക്കത്തിൽ പ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.
CATEGORIES News
