കതിര് 2024 ഉദ്ഘാടനം ചെയ്തു

കതിര് 2024 ഉദ്ഘാടനം ചെയ്തു

  • പ്രശസ്ത മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ മാജിക് അവതരിപ്പിച്ചു

കോഴിക്കോട്: ലോക ഭിന്നശേഷി വാരാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കതിര് 2024 കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ നിർവഹിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ രാജേന്ദ്രൻ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് പ്രശസ്ത മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ മാജിക് അവതരിപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )