കലൂർ സ്റ്റേഡിയത്തിൽ വേദി ഒരുക്കിയ മൃദംഗവിഷന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പോലീസ്

കലൂർ സ്റ്റേഡിയത്തിൽ വേദി ഒരുക്കിയ മൃദംഗവിഷന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പോലീസ്

  • പോലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും

കൊച്ചി:കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎ അപകടത്തിൽപെട്ട സംഭവത്തിൽ വേദി ഒരുക്കിയ മൃദംഗവിഷന് ഗുരുതര വീഴ്ച പറ്റിയെന്നു പോലീസ്. ജിസിഡിഎക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും പൊലീസ്. ഇതുമായി ബന്ധപ്പെട്ട കേസിൻ്റെ അന്വേഷണം പൂർത്തിയായി.

പോലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും. കേസിൽ നടി ദിവ്യ ഉണ്ണിയുടെ മൊഴി എടുക്കാനുണ്ട്. മൊഴി ഉടൻ രേഖപ്പെടുത്തും.കേസിലെ പ്രതികൾ നൃത്തപരിപാടി സംഘടിപ്പിച്ച മൃദംഗവിഷൻ അധികൃതരാണ് . മതിയായ സുരക്ഷ ഒരുക്കാത്തെ സ്റ്റേജ് നിർമിച്ചതിനാണ് കേസ് എടുത്തത്. സ്റ്റേജ് നിർമാണവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )