കാറ്ററിംഗ് മേഖലയിലെ വ്യാജൻമാരെ തടയുക: (എകെസിഎ)

കാറ്ററിംഗ് മേഖലയിലെ വ്യാജൻമാരെ തടയുക: (എകെസിഎ)

  • ഫുഡ് സേഫ്റ്റിയുടെ ലൈസൻസ് ഇല്ലാത്ത വർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം

കോഴിക്കോട്: ഓണക്കാലത്ത് കാറ്ററിംഗ് മേഖലയിൽ കടന്ന് വരുന്ന വ്യാജൻമാർക്കെ
തിരെ സർക്കാർ നടപടി സ്വീകരിക്കുക. സർക്കാറിൻ്റെയും ഫുഡ് സേഫ്റ്റിയുടെ ലൈസൻസ് ഇല്ലാത്ത വർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ (എ)കെസിഎ) ആവശ്യപ്പെട്ടു.

പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് പ്രേംചന്ദ് വള്ളിൽ, സംസ്ഥാന സെക്രട്ടറി പി. ഷാഹുൽ ഹമീദ്, സംസ്ഥാന സമിതി അംഗം കെ. ബേബി, ജില്ലാ വർക്കിംഗ് സെക്രട്ടറി സ്വരൂപ് എന്നിവർ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )