കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ റിസർച്ച് അസിസ്റ്റന്റ് നിയമനം

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ റിസർച്ച് അസിസ്റ്റന്റ് നിയമനം

  • അഭിമുഖം 15-ന് രാവിലെ 10 മണിക്ക്

തേഞ്ഞിപ്പാലം :കാലിക്കറ്റ് സർവ്വകലാശാലയിലെ എജുക്കേഷൻ പഠനവകുപ്പിൽ ‘കോവിഡനന്തര കേരളത്തിലെ പട്ടികവർഗ വിദ്യാർഥികളിലെ സാമൂഹികജീവിതം, സമത്വം, മാനസികാരോഗ്യം’ എന്ന വിഷയത്തിൽ ഗവേഷണത്തിന് ആറു മാസത്തേക്ക് റിസർച്ച് അസിസ്റ്റന്റ്റിനെ നിയമിക്കുന്നു.

ഒബിസി വിഭാഗത്തിൽപ്പെട്ടവർക്കാണ് സംവരണം. അഭിമുഖം 15-ന് രാവിലെ 10 മണിക്ക്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8891735310, ഇ-മെയിൽ: drjibin@uoc.ac.in.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )