
കാർഷിക വാഴ്‌സിറ്റി ബിരുദ ഫീസ് ഘടന പരിഷ്‌കരിച്ചു
- കീം 2025 ഒന്നാംഘട്ട അലോട്ട്മെന്റ് ലഭിക്കുന്നവർ ഇനി പറയുന്ന നിരക്കിൽ ഫീസ് അടക്കേണ്ടതുണ്ട്
കേരള മെഡിക്കൽ/അനുബന്ധ കോഴ്സുകളിലേ ക്കുള്ള പ്രവേശന നടപടികളുടെ ഭാഗമായി കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ബിരുദ കോഴ്സുകളുടെ ഫീസ് ഘടന പരിഷ്കരിച്ച് വിജ്ഞാപനമിറക്കി. കീം 2025 ഒന്നാംഘട്ട അലോട്ട്മെന്റ് ലഭിക്കുന്നവർ ഇനി പറയുന്ന നിരക്കിൽ ഫീസ് അടക്കേണ്ടതുണ്ട്.

ബി.എസ് സി (ഓണേഴ്‌സ്)- അഗ്രികൾചർ, ഫോറസ്ട്രി, കോഓപറേഷൻ ആൻഡ് ബാങ്കിങ്, ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ്, ബി.ടെക് ബയോടെക്നോളജി-വാർഷിക ഫീസ്-72,000 രൂപ. (സെമസ്റ്റർ ഓരോന്നിന് 36,000 രൂപ). ഇതുസംബന്ധിച്ച അറിയിപ്പ് പ്രവേ ശന പരീക്ഷ കമീഷണറുടെ ഔദ്യോഗിക വെ ബ്സൈറ്റായ www.cee.kerala.gov.in ൽ
CATEGORIES News
TAGS KERALA
