കുറ്റിപ്പുറം ബസ് അപകടത്തിനു കാരണം അക്വാ പ്ലെയ്നിങ് ആണെന്ന് പ്രാഥമിക നിഗമനം

കുറ്റിപ്പുറം ബസ് അപകടത്തിനു കാരണം അക്വാ പ്ലെയ്നിങ് ആണെന്ന് പ്രാഥമിക നിഗമനം

  • മോട്ടർ വാഹന വകുപ്പ്, പോലീസ് ഉദ്യോഗസ്ഥർ അപകടത്തിൽപ്പെട ബസ് പരിശോധിച്ചു.

കുറ്റിപ്പുറം : ദേശീയപാതയിൽ ബസ് ഡിവൈഡറിലിടിച്ചു തലകീഴായി മറിഞ്ഞ അപകടത്തിനു കാരണം അക്വാ പ്ലെയ്നിങ് ആണെന്ന് പ്രാഥമിക നിഗമനം. അമിതവേഗം ഉൾപ്പെടെ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് അറിയാനായി പരിശോധന തുടരുന്നു.

മഴയിൽ റോഡിൽ വെള്ളം കെട്ടിനിൽക്കുമ്പോൾ ടയറിനും റോഡിനുമിടയിൽ വെള്ളപ്പാളി രൂപപ്പെട്ട് വാഹനത്തിന്റെ നിയന്ത്രണം നഷ്ട‌പ്പെടുന്നതിനെയാണ് അക്വാ പ്ലെയ്നിങ് എന്ന് പറയുന്നത്. മോട്ടർ വാഹന വകുപ്പ്, പോലീസ് ഉദ്യോഗസ്ഥർ അപകടത്തിൽപ്പെട ബസ് പരിശോധിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )