
കേരളത്തിൽ റംസാൻ വ്രതാരംഭം നാളെ മുതൽ
- മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅബാൻ മുപ്പത് പൂർത്തിയാക്കി റമദാൻ 1 നാളെ ആയിരിക്കുമെന്ന് അറിയിച്ചു
കോഴിക്കോട്: കേരളത്തിൽ റംസാൻ വ്രതാരംഭം നാളെ മുതൽ . കേരളത്തിലെവിടെയും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅബാൻ മുപ്പത് പൂർത്തിയാക്കി റമദാൻ 1 നാളെ ആയിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ പി.പി ഉണ്ണീൻകുട്ടി മൗലവി അറിയിച്ചു.

CATEGORIES News