ഗ്രന്ഥശാലാ സംഘം റിപ്ലബ്ലിക്സദസ്സിൻ്റെ ഭാഗമായി,മൂടാടി കേളപ്പജി സ്മാരക വായനശാല

ഗ്രന്ഥശാലാ സംഘം റിപ്ലബ്ലിക്സദസ്സിൻ്റെ ഭാഗമായി,മൂടാടി കേളപ്പജി സ്മാരക വായനശാല

  • കാവ്യാലാപന – ദേശഭക്തിഗാന സദസ്സ്, കവിയും,ഗാനരചയിതാവും, സംഗീത സംവിധായകനുംഗായകനും ആയ ശ്രീ. എ.വി.ശശികുമാർ ഉദ്ഘാടനം ചെയ്തു.

മൂടാടി :ഗ്രന്ഥശാലാ സംഘം റിപ്ലബ്ലിക്സദസ്സിൻ്റെ ഭാഗമായി,മൂടാടി കേളപ്പജി സ്മാരക വായനശാല സംഘടിപ്പിച്ച കാവ്യാലാപന – ദേശഭക്തിഗാന സദസ്സ്, കവിയും,ഗാനരചയിതാവും, സംഗീത സംവിധായകനുംഗായകനും ആയ ശ്രീ. എ.വി.
ശശികുമാർ ഉദ്ഘാടനം ചെയ്തു.

ഗ്രന്ഥശാലാ സംഘം മേഖല കൺവീനർ കെ.കെ. ശശി, വി.വി. ബാലൻ,ഒ.ടി. വിജയൻ,പ്രകാശൻ പി.കെ., രഘുഎന്നിവർ ചടങ്ങിൽ സംസാരിച്ചു.
ശ്രീ എ.വി. ശശികുമാർ രചിച്ച ” ഭരണഭാഷയായ നമ്മുടെ മലയാളം “എന്ന പുസ്തകം
ലൈബ്രറിയൻകിഴക്കയിൽ കൃഷ്ണൻ ഏറ്റുവാങ്ങി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )