
തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ യൂത്ത് കോൺഗ്രസ് – എസ്എഫ്ഐ സംഘർഷത്തിൽ പ്രതികരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്
- ഗ്യാനേഷ്കുമാറിനെതിരെ നടത്തിയ യൂത്ത് കോൺ ഗ്രസിന്റെ പ്രകടത്തിന് നേരെ കല്ലേറുണ്ടായെന്നും അതിൻ്റെ ഭാഗമായാണ് സംഘർഷം ഉടലെടുത്തതെന്നും പി സി വിഷ്ണുനാഥ് മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം:തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ യൂത്ത് കോൺഗ്രസ് – എസ്എഫ്ഐ സംഘർഷത്തിൽ പ്രതികരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്.ഗ്യാനേഷ്കുമാറിനെതിരെ നടത്തിയ യൂത്ത് കോൺ ഗ്രസിന്റെ പ്രകടത്തിന് നേരെ കല്ലേറുണ്ടായെന്നും അതിൻ്റെ ഭാഗമായാണ് സംഘർഷം ഉടലെടുത്തതെന്നും പി സി വിഷ്ണുനാഥ് മാധ്യമങ്ങളോട് പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രകടനത്തിന് നേരെ എസ്എഫ്ഐ കല്ലെറിയുന്നത് പ്രകടനത്തിന് നേരെ എസ്എഫ്ഐ കല്ലെറിയുന്നത് എന്തിനാണ് എന്ന് ചോദിച്ച മന്ത്രി അവർക്ക് നേരെ നടന്ന പ്രതിഷേധമല്ലല്ലോ എന്നും പറഞ്ഞു.

സംഘർഷത്തിനെതിരെ ഉണ്ടായ പോലീസ് നടപടിയിൽ പോലീസ് വിശദീകരണം നൽകട്ടെയെന്നും ഹോസ്റ്റലിൽ ഗുണ്ടകളെ താമസിപ്പിക്കുമ്പോൾ പഠിക്കാനായെത്തിയ വിദ്യാർത്ഥികളെ ആണ് ബുദ്ധിമുട്ടിക്കുന്നതെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.
CATEGORIES News
