തെരഞ്ഞെടുപ്പിൽ കൂടുതൽ പ്രവാസി വോട്ടുകളെത്തും;പ്രവാസികളെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാ ഗമാക്കാൻ കമ്മീഷൻ

തെരഞ്ഞെടുപ്പിൽ കൂടുതൽ പ്രവാസി വോട്ടുകളെത്തും;പ്രവാസികളെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാ ഗമാക്കാൻ കമ്മീഷൻ

  • പ്രവാസികളെ തെരഞ്ഞെടുപ്പിൻ്റെ ഭാഗമാക്കാൻ 19ന് നോർക്കയുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ചർച്ച നടത്തും

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിന്റെ(സ്പെഷ്യൽ ഇന്റൻസീ വ് റിവിഷൻ എസ്ഐആർ) ഭാഗമായി കൂടുതൽ പ്രവാസികളെ തെരഞ്ഞടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാൻ കമ്മീഷൻ.

നിലവിൽ വോട്ടർപട്ടികയിൽ പേരുള്ളവർ ഓൺലൈനായി രേഖകളും എന്യുമറേഷനും അപ്ലോഡ് ചെയ്‌താൽ മതിയകും. പ്രവാസിയാണെന്ന് വീടുകളിലെത്തി ബിഎൽഒ ഉറപ്പുവരുത്തും. പ്രവാസികളെ തെരഞ്ഞെടുപ്പിൻ്റെ ഭാഗമാക്കാൻ 19ന് നോർക്കയുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ചർച്ച നടത്തും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )