
പത്താം ക്ലാസ് വിദ്യാർഥിനി പനി ബാധിച്ച് മരിച്ചു
- പനി ബാധിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു
കോഴിക്കോട്:പനി ബാധിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു.ചാത്തമംഗലം എരിമല സ്വദേശി പാർവതി (15) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു
CATEGORIES News
TAGS KOZHIKODE