പാൽ വില ലീറ്ററിന് നാല് രൂപ കൂട്ടാൻ മിൽമ; സർക്കാരിന്റെ അനുമതി തേടി

പാൽ വില ലീറ്ററിന് നാല് രൂപ കൂട്ടാൻ മിൽമ; സർക്കാരിന്റെ അനുമതി തേടി

  • സർക്കാരിന്റെ അംഗീകാരം ലഭിച്ചാലുടൻ മിൽമ പാൽവില കൂട്ടും.

തിരുവനന്തപുരം: മിൽമ പാലിന് ലീറ്ററിന് നാല് രൂപ കൂട്ടാൻ സർക്കാരിന്റെ അനുമതി തേടി മിൽമ. സർക്കാരിന്റെ അംഗീകാരം ലഭിച്ചാലുടൻ മിൽമ പാൽവില കൂട്ടും.

പാൽവില കൂട്ടുന്നത് പഠിക്കാൻ വിദഗ്ധ കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് മിൽമയുടെ തീരുമാനം. മിൽമ ആവശ്യപ്പെട്ടാൽ പാൽവില കൂട്ടുന്ന കാര്യം സർക്കാർ ആലോചിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി നേരത്തെ അറിയിച്ചിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )