പുതുപ്പള്ളിയുടെ  ചാണ്ടി ഉമ്മൻ;ഇരുപതിനായിരം കടന്ന് ലീഡ്

പുതുപ്പള്ളിയുടെ ചാണ്ടി ഉമ്മൻ;ഇരുപതിനായിരം കടന്ന് ലീഡ്

  • ആകെ 15 റൗണ്ടുകളിൽ ആറ് റൗണ്ടുകൾ വോട്ടെണ്ണി തീർത്തപ്പോഴാണ് ചാണ്ടി ഉമ്മൻ 21691 വോട്ടിൻ്റെ കൂറ്റൻ ലീഡ് നിലയിലേക്ക് ഉയർന്നിരിക്കുന്നത്

പുതുപ്പള്ളി : പുതുപ്പള്ളിയിൽ ഇരുപതിനായിരത്തിലേക്ക് ലീഡ് ഉയർത്തി കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ ചാണ്ടി ഉമ്മൻ. ആകെ 15 റൗണ്ടുകളിൽ ആറ് റൗണ്ടുകൾ വോട്ടെണ്ണി തീർത്തപ്പോഴാണ് ചാണ്ടി ഉമ്മൻ 21691 വോട്ടിൻ്റെ കൂറ്റൻ ലീഡ് നിലയിലേക്ക് ഉയർന്നിരിക്കുന്നത്.അരനൂറ്റാണ്ടുകാലം ഉമ്മൻ ചാണ്ടി എന്ന ഒരേയൊരു നേതാവിനെ മാത്രം നിയമസഭയിലേക്ക് അയച്ച ചരിത്രമുള്ള മണ്ഡലമാണ് പുതുപ്പള്ളി.

2023ൽ അദ്ദേഹത്തിന്റെ വേർപാടിനെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ ചാണ്ടി ഉമ്മൻ നിയമസഭയിൽ എത്തിയത്. 2016ൽ എൽഡിഎഫിന്റെ ജെയ്ക്ക് സി തോമസാണ് കളത്തിലിറങ്ങിയത്.എന്നാൽ, 27,092 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിൽ ഉമ്മൻ ചാണ്ടി വിജയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )