
പ്രശസ്ത ചരിത്രകാരൻ വേലായുധന് പണിക്കശ്ശേരി അന്തരിച്ചു
- കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാപുരസ്കാരം ലഭിച്ചിട്ടുണ്ട്
പ്രസിദ്ധ ചരിത്രകാരന് വേലായുധന് പണിക്കശ്ശേരി
നിര്യാതനായി. കേരളചരിത്രം തിരുത്തിക്കുറിച്ച മഹാസംഭവങ്ങള്‍, കേരളചരിത്രം, സിന്ധുനദീതടസംസ്കാരവും പ്രാചീനഭാരതത്തിലെ സര്‍വ്വകലാശാലകളും, കേരളോല്‍പ്പത്തി, കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ തുടങ്ങിയ അനേകം ചരിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാപുരസ്കാരം ലഭിച്ചിട്ടുണ്ട്.
CATEGORIES News