ബിഗ്ഗ് ബോസ് സീസൺ – 6 എന്ന് തുടങ്ങും ?

ബിഗ്ഗ് ബോസ് സീസൺ – 6 എന്ന് തുടങ്ങും ?

  • പ്രേക്ഷകർ ആവേശത്തോടെയാണ് ബിഗ് ബോസിൻ്റെ കഴിഞ്ഞ 5 സീസണുകളെയും ഏറ്റെടുത്തത് .

ബിഗ്ഗ് ബോസ് സീസൺ 6 ന് ആയുള്ള കാത്തിരിപ്പിലാണ് പ്രേഷകർ. കഴിഞ്ഞ വർഷം മാർച്ചില്ലായിരുന്നു ബിഗ് ബോസ് സീസൺ 5 ആരംഭിച്ചത്. പക്ഷെ എന്നാണ് സീസൺ 6 പ്രേക്ഷകരിലേക്ക് എത്തുക എന്നത് വ്യക്തമല്ല . സീസൺ 6 ന്റെ ലോഗോ എല്ലാവരിലേക്കു എത്തിച്ചിട്ടുണ്ട്. പ്രെഡിക്ഷൻ ലിസ്റ്റുകളൊക്കെ പുറത്ത് വന്നിട്ടുണ്ട്. മത്സരാർത്ഥികളുടെ ലിസ്റ്റിൽ പ്രമുഖരായ പേരുകളും കാണുന്നുണ്ട്. അപേക്ഷകൾ സ്വീകരിക്കുന്നത് അവസാനിച്ച വിവരം ഏഷ്യാനെറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

പ്രേക്ഷകർ ആവേശത്തോടെയാണ് ബിഗ് ബോസിൻ്റെ കഴിഞ്ഞ 5 സീസണുകളെയും ഏറ്റെടുത്തത് . സാബു മോൻ, മണിക്കുട്ടൻ, ദിൽഷ, അഖിൽ എന്നിവരായിരുന്നു മുൻ സീസണുകളിലെ വിജയികൾ. ഈ സീസണിൽ ആരൊക്കെയാണ് ഉണ്ടാവുക എന്നത് കാണാൻ ഉള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )