
മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
- കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു
വേളം: മഞ്ഞപ്പിത്തം ബാധിച്ച് തീക്കുനിയിൽ യുവതി മരിച്ചു. പുളിയുള്ളതിൽ അനശ്വരയിൽ മേഘന (24)യാണ് മരിച്ചത്. കുറ്റ്യാടി ഗവ. ആശുപത്രിയിലെ അനസ്തേഷ്യ ടെക്നിഷ്യയാണ്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അച്ഛൻ :വരിക്കോട്ട് നാണു. (ബഹ്റൈൻ) അമ്മ : കമല . സഹോദരി: ശോണിമ.