മടപ്പള്ളി ഗവ:കോളേജ്                                     ഒരുമ സുഹൃദ്‌സംഗമം

മടപ്പള്ളി ഗവ:കോളേജ് ഒരുമ സുഹൃദ്‌സംഗമം

  • കവിയും ഗാന രചയിതാവുമായ പി.കെ. ഗോപി ഉദ്ഘാടനം ചെയ്തു

മടപ്പള്ളി:മടപ്പള്ളി ഗവ:കോളേജ് അലുംനി അസോസിയേഷൻ ‘ഒരുമ’ സുഹൃദ്‌സംഗമം നടന്നു. വടകര ക്രിസ് അവന്യു ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടത്തിയത്. പരിപാടി കവിയും ഗാന രചയിതാവുമായ പി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സുനിൽ മടപ്പള്ളി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ സംസ്ഥാന വിവരാവകാശ കമ്മിഷണർ ടി.കെ. രാമകൃഷ്ണൻ മുഖ്യാതിഥിയായി. വി.ടി. മുരളി, സുവീരൻ, വി. രമേശൻ, എം.ടി. രമേശ്, കെ.എം. ഭരതൻ, ദിനേശൻ കരിപ്പള്ളി, പി.പി. പ്രമോദ്, കെ. വിനീത് കുമാർ, സത്യൻ കാരയാട്, മധു പുതുപ്പണം, ബിന്ദു അരവിന്ദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )