മലപ്പുറത്ത് 10 കോടിയുടെ എംഡിഎംഎ പിടിച്ച സംഭവത്തിൽ രാജ്യാന്തര മയക്കുമരുന്ന് സംഘം പിടിയിൽ

മലപ്പുറത്ത് 10 കോടിയുടെ എംഡിഎംഎ പിടിച്ച സംഭവത്തിൽ രാജ്യാന്തര മയക്കുമരുന്ന് സംഘം പിടിയിൽ

  • മലപ്പുറം എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഉത്തരേന്ത്യയിൽ നിന്നുമാണ് നാല് പേരെ പിടികൂടിയത്.

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന് നിർണ്ണായക നേട്ടം. മലപ്പുറത്തെ 10 കോടിയുടെ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ രാജ്യന്തരമാഫിയ സംഘത്തെ കേരള പോലീസ് പിടികൂടി.

മലപ്പുറം എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഉത്തരേന്ത്യയിൽ നിന്നുമാണ് നാല് പേരെ പിടികൂടിയത്. ലഹരിക്കടത്തിലെ മുഖ്യ ഉറവിടത്തിലേക്ക് പോലീസിനെത്താൻ കഴിഞ്ഞു. രാജ്യന്തരമാഫിയ സംഘത്തിലെ മുഖ്യസൂത്രധാരൻ ഹാരിസ് ഉൾപ്പെടെ ഉള്ളവരാണ് പിടിയിലായത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )