മാലിന്യമുക്ത പഞ്ചായത്തായി ഒരുങ്ങി ബാലുശ്ശേരി

മാലിന്യമുക്ത പഞ്ചായത്തായി ഒരുങ്ങി ബാലുശ്ശേരി

  • ബസ് സ്റ്റാൻഡിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ ജില്ല ശുചിത്വമിഷൻ കോഓഡിനേറ്റർ കെ.എസ്. ഗൗതമൻ പ്രഖ്യാപനം നിർവഹിച്ചു

ബാലുശ്ശേരി: ബാലുശ്ശേരി പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. ബസ് സ്റ്റാൻഡിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ ജില്ല ശുചിത്വ മിഷൻ കോഓഡിനേറ്റർ കെ.എസ്. ഗൗതമൻ പ്രഖ്യാപനം നിർവഹി ച്ചു. ‘മാലിന്യ സംസ്കരണം’ വിഷയത്തിൽ എൽ.പി, യു.പി വിഭാഗത്തിൽ നടത്തിയ ചി ത്രരചന മത്സരവിജയികൾക്കുള്ള സമ്മാനവി തരണവും നൂറുശതമാനം ഹരിതചട്ട പ്രകാ രം നടത്തിയ വിവാഹത്തിനുള്ള സാക്ഷ്യപ ത്ര വിതരണവും ചടങ്ങിൽ നടന്നു.ഹരിത ടൗൺ, ഹരിത സ്ഥാപനം, ഹരിത ബ സ് സ്റ്റോപ്, ജൈവമാലിന്യ സംസ്കരണ സം വിധാനം എന്നിവ പൂർണമായി പ്രാബല്യത്തി ലാക്കാൻ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞിട്ടു ണ്ട്. പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് പ്ര ഖ്യാപന ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡൻ്റ് അസൈനാർ എമ്മച്ചംക ണ്ടി, സെക്രട്ടറി മുഹമ്മദ് ലുക് മാൻ, ഉമ മഠ ത്തിൽ, പി.എൻ. അശോകൻ, എം. ശ്രീജ, ഹ രീഷ് നന്ദനം, വ്യാപാരി വ്യവസായി സംഘട ന പ്രതിനിധികൾ, ഹരിത കർമസേന അംഗ ങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )