മുചുകുന്ന് സ്വദേശിയായ നിധിന് വെളളിമെഡൽ തിളക്കം

മുചുകുന്ന് സ്വദേശിയായ നിധിന് വെളളിമെഡൽ തിളക്കം

  • ഈ വിഭാഗത്തിൽ നിരവധി ദേശീയ അന്തർദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്

കൊയിലാണ്ടി: ഹൈദരബാദിൽ വെച്ച് നടന്ന ദേശീയ പാര ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ മുചുകുന്ന് സ്വദേശിയായ നിധിൻ, ഡബിൾസിൽ ഗോകുൽ ദാസുമായി ചേർന്ന് വെള്ളി മെഡൽ നേടി.

ഈ വിഭാഗത്തിൽ നിരവധി ദേശീയ അന്തർദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ സായ് അക്കാദമിയിലാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്. ഈ അക്കാഡമിയിലെ ഗോകുൽ ,അനഘ എന്നിവർ മിക്സഡ് ഡബിൾസിൽ വെങ്കല മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്.ഇനിയുള്ള യാത്ര സുഖമാക്കാൻ സ്പോൺസർമാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നിധിൻ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )