
യുദ്ധവിരുദ്ധ സന്ദേശ പ്രദർശനം നടത്തി
- മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി അഖില , ലൈബ്രറികൗൺസിൽ മൂടാടി മേഖല കൺവീണർ ശശി കെ.കെ, എന്നീ പ്രമുഖർ സന്ദർശിച്ചു
മൂടാടി :ശ്രീ നാരായണ ലൈബ്രറി മൂടാടി മൂടാടി ടൗണിൽ യുദ്ധവിരുദ്ധ സന്ദേശ പ്രദർശനം നടത്തി
മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി അഖില , ലൈബ്രറികൗൺസിൽ മൂടാടി മേഖല കൺവീണർ ശശി കെ.കെ, എന്നീ പ്രമുഖർ സന്ദർശിച്ചു പി.വി ഗംഗാധരൻ , ചന്ദ്രൻ കെ.കെ, വാസു മാസ്റ്റർ
രവീന്ദ്രൻ സി.കെ, കെ.എം കുമാരൻ തുടങ്ങിയവരും പങ്കെടുത്തു.
CATEGORIES News
