രാജ്യത്തെ ഗൂഗിൾ ക്രോം ഉപയോക്താക്കൾക്കായി സുരക്ഷാ മുന്നറിയിപ്പ് പുറത്തിറക്കി

രാജ്യത്തെ ഗൂഗിൾ ക്രോം ഉപയോക്താക്കൾക്കായി സുരക്ഷാ മുന്നറിയിപ്പ് പുറത്തിറക്കി

  • സുരക്ഷാ ഭീഷണി മറികടക്കാൻ ഉപഭോക്താക്കൾ ഉടൻ തന്നെ ഗൂഗിൾ ക്രോമിന്റെ ഏറ്റവും പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്യുക.

ന്യൂഡൽഹി: രാജ്യത്തെ ഗൂഗിൾ ക്രോം ഉപയോക്താക്കൾക്കായി സുരക്ഷാ മുന്നറിയിപ്പ് പുറത്തിറക്കി കേന്ദ്ര സർക്കാരിന്റെ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In).

ഉപയോക്താക്കളുടെ സിസ്റ്റങ്ങളെ ആക്രമിക്കുന്നതിനായി സൈബർ കുറ്റവാളികൾ ഉപയോഗപ്പെടുത്താൻ സാധ്യതയുള്ള ഗുരുതരമായ അപകടസാധ്യതകൾ ബ്രൗസറിൽ കണ്ടെത്തിയെന്നാണ് ഈ മുന്നറിയിപ്പ്. സുരക്ഷാ ഭീഷണി മറികടക്കാൻ ഉപഭോക്താക്കൾ ഉടൻ തന്നെ ഗൂഗിൾ ക്രോമിന്റെ ഏറ്റവും പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്യുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )