
റവന്യു മന്ത്രി കെ. രാജൻ ഇന്ന് വിലങ്ങാട് സന്ദർശിക്കും
- ഉരുട്ടി പാലം, മാത്യു മാസ്റ്ററുടെ വീട്, ദുരിതാശ്വാസ ക്യാമ്പ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും
വിലങ്ങാട് :ഉരുൾ പൊട്ടലിൽ നാശ നഷ്ടങ്ങൾ സംഭവിച്ച പ്രദേശം സന്ദർശിക്കാൻ റവന്യു മന്ത്രി കെ. രാജൻ ഇന്ന് ഉച്ച ഒരു മണിയോടെ വിലങ്ങാട് എത്തും.
ഉരുട്ടി പാലം, മാത്യു മാസ്റ്ററുടെ വീട്, ദുരിതാശ്വാസ ക്യാമ്പ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
CATEGORIES News