റോട്ടറി ക്ലബ്ബ് അലമാരയും കളിപ്പാട്ടങ്ങളും വിതരണം ചെയ്തു

റോട്ടറി ക്ലബ്ബ് അലമാരയും കളിപ്പാട്ടങ്ങളും വിതരണം ചെയ്തു

  • കന്നൂര് അങ്കണവാടിയ്ക്കാണ് റോട്ടറി ക്ലബ്ബ് കൊയിലാണ്ടി അലമാരയും കളിപ്പാട്ടങ്ങളും വിതരണം ചെയ്തത്

കൊയിലാണ്ടി: കന്നൂര് അങ്കണവാടിയ്ക്ക് റോട്ടറി ക്ലബ്ബ് കൊയിലാണ്ടി അലമാരയും കളിപ്പാട്ടങ്ങളും വിതരണം ചെയ്തു . ചടങ്ങിൽ സുഗതൻ തണ്ണീരി, സുനിൽ പരക്കണ്ടി, കേണൽ അരവിന്ദാക്ഷൻ, ടി.കെ ചന്ദ്രശേഖരൻ, സന്തോഷ് പുതുക്കേമ്പുറം , വി. ഷൈജ, വത്സല തുടങ്ങിയവർ പങ്കെടുത്തു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )