വയനാട് ദുരന്തബാധിതർക്ക് ടി.വി വിതരണം ചെയ്‌ത് ഡിവൈഎഫ്ഐ

വയനാട് ദുരന്തബാധിതർക്ക് ടി.വി വിതരണം ചെയ്‌ത് ഡിവൈഎഫ്ഐ

  • ദുരന്തസമയത്ത് ഭക്ഷണവും മരുന്നും നൽകി കൂടെയുണ്ടായിരുന്ന ഡിവൈഎഫ്ഐ പുനരധിവാസ ഘട്ടത്തിലും സജീവമായി കൂടെയുണ്ട്.

വയനാട് : മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്ക് ടി.വി വിതരണം ചെയ്‌ത് ഡിവൈഎഫ്ഐ. കൽപ്പറ്റയിൽ സംസ്ഥാന സർക്കാർ നിർമ്മിച്ച പുനരധിവാസ ടൗൺഷിപ്പിലെ ആദ്യഘട്ടത്തിലെ 178 കുടുംബങ്ങൾക്കാണ് ടി.വികൾ വിതരണം ചെയ്തത് .

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌ത ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണം ഊരാളുങ്കൽ സൊസൈറ്റി അതിവേഗമാണ് പൂർത്തിയാക്കിയത്. ദുരന്തസമയത്ത് ഭക്ഷണവും മരുന്നും നൽകി കൂടെയുണ്ടായിരുന്ന ഡിവൈഎഫ്ഐ പുനരധിവാസ ഘട്ടത്തിലും സജീവമായി കൂടെയുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )