വിഷൻ 360 നേതൃത്വ പരിശീലന ക്യാമ്പ് നടത്തി

വിഷൻ 360 നേതൃത്വ പരിശീലന ക്യാമ്പ് നടത്തി

  • സിഒഎ വിഷന്‍ 360 നേതൃപരിശീലന ക്യാമ്പ് കാപ്പാട് റിനായ് ബീച്ച് റിസോട്ടില്‍ നടന്നു

കോഴിക്കോട്: കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രധാന പ്രവർത്തകർക്ക് വിഷൻ 360 നേതൃത്വ പരിശീലന ക്യാമ്പ് നടത്തി.
സിഒഎ വിഷന്‍ 360 നേതൃപരിശീലന ക്യാമ്പ് കാപ്പാട് റിനായ് ബീച്ച് റിസോട്ടില്‍ നടന്നു. സിഒഎ സംസ്ഥാന വൈസ് പ്രസിഡണ്ട് രാജ് മോഹന്‍ മാമ്പ്ര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സിഒഎ ജില്ലാ പ്രസിഡണ്ട് കെ.പി സത്യനാഥന്‍ അധ്യക്ഷം വഹിച്ചു.കെ.ഗോവിന്ദന്‍ (കെ.സി.സി.എല്‍.ആന്റ് കെ.വി.ബി.എല്‍.ചെയര്‍മാന്‍) സംഘടന വിശദീകരണം നടത്തി. ഓര്‍ഗനൈസേഷന്‍ ക്ലസ്റ്റര്‍ ലീഡര്‍ഷിപ്പ് മാനേജ്‌മെന്റ് ക്ലാസ്സ് സുഭാഷ് ബാബു (ഫൗണ്ടര്‍ മിസോണ്‍) നയിച്ചു.

ജി.എസ്.ടി ആന്റ് ഫിനാഷ്യല്‍ കണ്‍ട്രോള്‍ ക്ലാസ്സ് ,സി.എം.എ ഷബീര്‍അലി ടി.പി ,ബിസിനസ്സ് മാനേജ്‌മെന്റ് ക്ലാസ്സ് സുഭാഷ്ബാബുവും നയിച്ചു ,സിഡ്‌കോ വൈസ് പ്രസിഡണ്ട് എം.മന്‍സൂര്‍ ,സംസ്ഥാന സമിതിയംഗം അഫ്‌സല്‍ പി.പി,കേരള വിഷന്‍ ന്യൂസ് ഡയറക്ടര്‍ നിസാര്‍ബാബു എന്നിവര്‍ ആശംയര്‍പ്പിച്ചു. ജില്ലാ സെക്രട്ടറി ഒ.ഉണ്ണികൃഷന്‍ സ്വാഗതവും .ജില്ലാ ട്രഷറര്‍ ജയദേവ് കെ.എസ്. നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )