ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; എസ്ഐടി ഹൈക്കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; എസ്ഐടി ഹൈക്കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു

  • അന്വേഷണത്തിന് നേതൃത്വം നൽകുന്ന എസ്‌പി, എസ് ശശിധരൻ നേരിട്ട് ഹാജരായാണ് റിപ്പോർട്ട് സമർപ്പിച്ചത്

കൊച്ചി : ശബരിമല സ്വർണ്ണമോഷണക്കേസിൽ എസ്ഐടി ഹൈക്കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണത്തിന് നേതൃത്വം നൽകുന്ന എസ്‌പി, എസ് ശശിധരൻ നേരിട്ട് ഹാജരായാണ് റിപ്പോർട്ട് സമർപ്പിച്ചത്.

നടപടിക്രമങ്ങൾ അടച്ചിട്ട കോടതി മുറിയ്ക്കുള്ളിലായിരുന്നു . ദ്വാരപാലക ശിൽപ്പ പാളിയിൽ നിന്നും കട്ടിളപ്പാളിയിൽ നിന്നും ശേഖരിച്ച സ്വർണ്ണസാമ്പിളുകൾ ജാംഷഡ്പൂരിലെ ദേശീയ മെറ്റലർജിക്കൽ ലബോറട്ടറിയിൽ പരിശോധനയ്ക്കയച്ചുവെന്നും ശാസ്ത്രീയ പരിശോധന സൗജന്യമായി നടത്താമെന്ന് ദേശീയ ലബോറട്ടറി അറിയിച്ചതായും എസ് ഐ ടി നേരത്ത കോടതിയെ ബോധിപ്പിച്ചിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )