ശബരിമലയിൽദർശനസമയം പുനഃക്രമീകരിച്ചു

ശബരിമലയിൽദർശനസമയം പുനഃക്രമീകരിച്ചു

പുലർച്ചെ 3മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെയുമാണ് ദർശന സമയം

പത്തനംതിട്ട : ശബരിമലയിലെ ദർശനസമയം
പുനഃക്രമീകരിച്ചു.പുലർച്ചെ മൂന്ന് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി 11 വരെയുമാണ് ദർശന സമയം ക്രമീകരിച്ചത്.

വിശ്വാസികൾക്ക് പരമാവധി സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )