ഷിരൂർ ദുരന്തം; അർജുൻ്റെ വാഹനം കണ്ടെത്തി

ഷിരൂർ ദുരന്തം; അർജുൻ്റെ വാഹനം കണ്ടെത്തി

  • മൃതദേഹഭാഗങ്ങൾ പുറത്തേക്ക് എടുത്തു

ഷിരൂർ : കർണാടകയിലെ ഷിരൂർ ദുരന്തത്തിൽ കാണാതായ അർജുന്ടെ വാഹനം കണ്ടെത്തി. വാഹന ഉടമ മനാഫ് അർജുന്ടെ സഹോദരീ ഭർത്താവ് ജിതിൻ എന്നിവരാണ് ലോറി അർജുന്ടെതാണെന്ന് തിരിച്ചറിഞ്ഞത്. ട്രക്കിൽ നിന്ന് മൃതദേഹം പുറത്തേക്ക് എടുത്തു .

കഴിഞ്ഞ ജൂലൈ 16നാണ് അപകടം നടന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിർത്തി വച്ച രക്ഷാപ്രവർത്തനം പിന്നീട് പുനരാരംഭിക്കുകയായിരുന്നു. വാഹനം കണ്ടെത്തിയത് അപകടം നടന്ന് എഴുപത്തിയൊന്നാം ദിനമാണ് ട്രക്ക് കണ്ടെത്തിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )