സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

  • പത്തനംതിട്ട ഇടുക്കി കോട്ടയം കോഴിക്കോട് എറണാകുളം കണ്ണൂർ കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ഇന്ന് മധ്യകേരളത്തിലും വടക്കൻ കേരളത്തിലും അതിശക്തമായ മഴ തുടരാൻ സാധ്യത. ഇന്നും നാളെയും 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. പത്തനംതിട്ട ,ഇടുക്കി ,കോട്ടയം ,കോഴിക്കോട്, എറണാകുളം ,കണ്ണൂർ ,കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്മറ്റ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്ജില്ലകളിൽ നാളെയും ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻ പിടുത്തത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻ പിടുത്തത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വടക്കൻ ജില്ലകളിൽ ഇത്തവണ കൂടുതൽ കാലവർഷമഴ ലഭിക്കുമെന്നാണ് പ്രവചനം. വടക്കൻ കേരളത്തിനും കർണാടകയ്ക്കും മുകളിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയാണ് മഴ ശക്തമാകാൻ കാരണം

. രണ്ട് ദിവസത്തിന് ശേഷം സംസ്ഥാനത്തുടനീളം കാലവർഷ മഴ ദുർബലമാകാനാണ് സാധ്യത. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം ഒൻപതു വരെ മീൻപിടുത്തത്തിന് വിലക്കുണ്ട്. 50 കിലോമീറർ വരെകേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻ പിടുത്തത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വടക്കൻ ജില്ലകളിൽ ഇത്തവണ കൂടുതൽ കാലവർഷമഴ ലഭിക്കുമെന്നാണ് പ്രവചനം. വടക്കൻ കേരളത്തിനും കർണാടകയ്ക്കും മുകളിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയാണ് മഴ ശക്തമാകാൻ കാരണം. രണ്ട് ദിവസത്തിന് ശേഷം സംസ്ഥാനത്തുടനീളം കാലവർഷ മഴ ദുർബലമാകാനാണ് സാധ്യത. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം ഒൻപതു വരെ മീൻപിടുത്തത്തിന് വിലക്കുണ്ട്. 50 കിലോമീറർ വരെകാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിർദേശം നൽകുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )