
സംസ്ഥാനത്ത് സ്വർണ വില കൂടി
- ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 90,320 രൂപയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത്ഇന്ന് സ്വർണവില ഉയർന്നു.
ശനിയാഴ്ച സ്വർണവില കുറഞ്ഞത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു. ഇതിനാണ് ഇന്ന് തിരിച്ചടി ലഭിച്ചിരിക്കുന്നത്.ഇന്ന് പവന് 120 രൂപ വർദ്ധിച്ചു.

ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 90,320 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ,ജിഎസ്ടി 3 ശതമാനവും, ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിനടുത്ത് നൽകണം.
CATEGORIES News
