ഹോളി സ്പെഷൽ ട്രെയിൻ

ഹോളി സ്പെഷൽ ട്രെയിൻ

  • ലോക്‌മാന്യ തിലകിനും തിരുവനന്തപുരം നോർത്തിനുമിടയിൽ പ്രത്യേക ട്രെയിനുകൾ

പാലക്കാട്: ഹോളി സമയത്തെ തിരക്ക് ഒഴിവാക്കാൻ ലോക്‌മാന്യ തിലകിനും തിരുവനന്തപുരം നോർത്തിനുമിടയിൽ പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തും.

നമ്പർ 01063 ലോകമാന്യ തിലക്-തിരുവനന്തപുരം നോർത്ത് സ്പെഷൽ മാർച്ച് ആറ്, 13 തീയതികളിൽ വൈകീട്ട് നാലിന് ലോകമാന്യ തിലകിൽനിന്നും 01064 തിരുവനന്തപുരം നോർത്ത്-ലോക്മ‌ാന്യ തിലക് സ്പെഷൽ എട്ട്, 15 തീയതികളിൽ വൈകീട്ട് 4.20ന് തിരുവനന്തപുരം നോർത്തിൽ നിന്നുമാണ് സർവിസ് നടത്തുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )