
അഭിഭാഷക വൃത്തിയിൽ 50 വർഷം; അഡ്വക്കേറ്റ് എൻ.ചന്ദ്രശേഖരനെ ബപ്പൻകാട് കൂട്ടായ്മ ആദരിച്ചു
- പരിപാടി അഡ്വ. അശോകൻ(റിട്ടയേഡ് ജഡ്ജ് & ചെയർമാൻ സെന്റർ ഡി ആർ ടി) ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: അഭിഭാഷക വൃത്തിയിൽ 50 വർഷം പിന്നിട്ട അഡ്വക്കേറ്റ് എൻ.ചന്ദ്രശേഖരനെ ഈസ്റ്റ് റോഡിലെ ബപ്പൻകാട് കൂട്ടായ്മ ആദരിച്ചു.ഹരീഷ് കുമാർ.എം സ്വാഗതം പറഞ്ഞ ചടങ്ങിൽ സി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പരിപാടി അഡ്വ. അശോകൻ(റിട്ടയേഡ് ജഡ്ജ് & ചെയർമാൻ സെന്റർ ഡി ആർ ടി) ഉദ്ഘാടനം ചെയ്തു.

അഡ്വ സുമൻലാൽ, അഡ്വ വിജയൻ, അഡ്വ വി.ടി അബ്ദുൽ റഹ്മാൻ, വി. പി സുകുമാരൻ, ഡോ രാധാകൃഷ്ണൻ, ശ്രീധരൻ പി.കെ, സെന്തിൽ കുമാർ, മനോജ് പയറ്റുവളപ്പിൽ, അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
CATEGORIES News
