കീം പ്രവേശന പരീക്ഷയുടെ ഫലംനാളെ പ്രഖ്യാപിക്കും

കീം പ്രവേശന പരീക്ഷയുടെ ഫലംനാളെ പ്രഖ്യാപിക്കും

  • എറണാകുളംകളമശേരി,പത്തടിപാലം ഗവൺമെന്റ് റെസ്റ്റ്ഹൗസിൽ വെച്ച് ഉച്ചക്ക് ഒരു മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ ഫലപ്രഖ്യാപനം നടത്തും

തിരുവനന്തപുരം : കേരളഎൻജിനീയറിങ് – ഫാർമസി പ്രവേശന പരീക്ഷയുടെ ഫലം
നാളെ പ്രഖ്യാപിക്കും.എറണാകുളംകളമശേരി,പത്തടിപാലം ഗവൺമെന്റ് റെസ്റ്റ്
ഹൗസിൽ വെച്ച് ഉച്ചക്ക് ഒരു മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ ഫലപ്രഖ്യാപനം നടത്തും.

ജൂൺ 22-ന് ഫലം പ്രഖ്യാപിക്കാൻ
തീരുമാനിച്ചിരുന്നെങ്കിലും സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തെ തുടർന്ന്
മാർക്ക് ചേർക്കാൻ കൂടുതൽ സമയം തേടി വിദ്യാർത്ഥികളും
രക്ഷിതാക്കളും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചതിന് പിന്നാലെയാണ് ഫലപ്രഖ്യാപനം മാറ്റിയത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )