
കൊയിലാണ്ടി നഗരസഭയിൽ ഇടതു മുന്നണി മുന്നേറുന്നു; പി.ടി സുരേന്ദ്രനും, ബിനിലയും വിജയിച്ചു
- ഇടതു മുന്നണി ഇത്തവണയും വിജയമുറപ്പിക്കാമെന്ന പ്രതീക്ഷയിലാണ്.
കൊയിലാണ്ടി: 26-ാം വാർഡായ കുറുവങ്ങാട് ഇടതു മുന്നണി സ്ഥാനാർത്ഥി പി.ടി സുരേന്ദ്രനും 27-ാം വാർഡായ കണയങ്കോട് കെ.ബിനിലയും വിജയിച്ചു.

കൊയിലാണ്ടി പഞ്ചായത്ത് നഗരസഭയായത് മുതൽ ഇടതുപക്ഷം മാത്രമാണ് അധികാരത്തിലേറിയത്.ഇടതു മുന്നണി ഇത്തവണയും വിജയമുറപ്പിക്കാമെന്ന പ്രതീക്ഷയിലാണ്.
CATEGORIES News
