കൊയിലാണ്ടി നഗരസഭ സി ഡി എസ് ഭരണ സമിതി: തിരഞ്ഞെടുപ്പിലെ വിജയികളെ അനുമോദിച്ചു

കൊയിലാണ്ടി നഗരസഭ സി ഡി എസ് ഭരണ സമിതി: തിരഞ്ഞെടുപ്പിലെ വിജയികളെ അനുമോദിച്ചു

  • വിജയികളെ സിപിഐഎം ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ അനുമോദിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ സി ഡി എസ് ഭരണ സമിതി തിരഞ്ഞെടുപ്പിലെ വിജയികളെ സിപിഐഎം ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ അനുമോദിച്ചു . ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.ഷിജു , ആർ.കെ. അനിൽകുമാർ , കെ.ടി. സിജേഷ് , ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.വി. സന്തോഷ് , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ പണ്ടാരക്കണ്ടി , കെ.കെ.വിബിന , എം.പി. ഇന്ദുലേഖ എന്നിവർ സംസാരിച്ചു.

തിരഞ്ഞെടുക്കപ്പെട്ടവർ സൗത്ത് സിഡിഎസ് ചെയർപേഴ്സൺ ഷംസീറ, വൈസ് ചെയർപേഴ്സൺ നിഷ നോർത്ത്, സിഡിഎസ് ചെയർപേഴ്സൺ മിനി.ആർ. കെ., വൈസ് ചെയർപേഴ്സൺ ശ്രീകല .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )