
കോഴിക്കോട് യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
- കുടുംബവഴക്കാണ് മരണകാരണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.
കോഴിക്കോട് :മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോതീശ്വരം സ്വദേശി ഷിംനയാണ് മരിച്ചത്. കുടുംബവഴക്കാണ് മരണകാരണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.

മേലെപുരക്കൽ പ്രശാന്തിൻ്റെ ഭാര്യയാണ് ഷിംന. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
CATEGORIES News