
ജെഎസ്ഡബ്ല്യു സിമന്റ്‌സ് വൃക്ഷതൈ വിതരണം ചെയ്തു
- ബീച്ചിലാണ് വൃക്ഷതൈ വിതരണം നടന്നത്
കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജെഎസ്ഡബ്ല്യു സിമന്റ്‌സിന്റെ നേതൃത്വത്തിൽ കോഴിക്കോട് ബീച്ചിൽ വൃക്ഷതൈ വിതരണം നടന്നു. സീനിയർ മാനേജർ നിധീഷ് രാരോത്ത് ഉദ്ഘാടനം ചെയ്തു. കസ്റ്റമർ സപ്പോർട്ട് എഞ്ചിനീയർമാരായ പി.ആർ. മനീഷ്, സിജോ.കെ. മാണി, ഓഫീസർമാരായ എൻ.ആർ. രാഗേഷ്, ബിനിൽ എന്നിവർ പങ്കെടുത്തു. സ്റ്റേറ്റ് ഹെഡ് എബിമാത്യു പ്രകൃതി സംരക്ഷണ സന്ദേശം നൽകി.
CATEGORIES News