പരിസ്ഥിതി ദിനാഘോഷവും പരിസര ശുചീകരണവും നടത്തി

പരിസ്ഥിതി ദിനാഘോഷവും പരിസര ശുചീകരണവും നടത്തി

  • കീപ്പയ്യൂർ സർവോദയ വായനശാലയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്

കീഴ്പയ്യൂർ: സർവോദയ വായനശാല കീപ്പയ്യൂർ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണവും പരിസര ശുചീകരണവും നടത്തി. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഭാസ്കരൻ കൊടുക്കല്ലൂർ മുഖ്യ അതിഥിയായി പങ്കെടുത്തു. വായനശാല സെക്രട്ടറി ജതീഷ് കെ സ്വാഗതവും ജോയിൻ സെക്രട്ടറി കെ സി നാരായണൻ നന്ദിയും പറഞ്ഞു. വായനശാല പരിസരത്ത് വൃക്ഷത്തൈ നടുകയും പരിസരം ശുചീകരിക്കുകയും ചെയ്തു .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )