
പിഷാരിക്കാവിൽ ഇന്ന്
- വിവിധങ്ങളായ ക്ഷേത്രചടങ്ങുകളും കലാപരിപാടികളും നടക്കും
കൊല്ലം:കൊല്ലം പിഷാരിക്കാവ് കാളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് ഇന്ന് വിവിധങ്ങളായ ക്ഷേത്രചടങ്ങുകളും കലാപരിപാടികളും നടക്കും.
രാവിലെ
: കാഴ്ചശീവേലി
വൈകീട്ട്
മേളപ്രമാണം: സന്തോഷ് കൈലാസ്
കാഴ്ചശീവേലി
മേളപ്രമാണം:

പോരൂർ ഹരിദാസ്
രാത്രി 8 മണിക്ക്
തായമ്പക
അവതരണം :
അത്താലൂർ ശിവൻ
രാത്രി 7.30ന്
സംഗീതനിശ
പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ നയിക്കുന്ന സംഗീതനിശ.
വിൽസ്വരാജ്, ഷാജു മംഗലൻ, റീനാമുരളി എന്നിവരും പ്രശസ്ത കലാപ്രതിഭകളും ചേർന്ന് ഒരുക്കുന്നപരിപാടിയായ
‘വിദ്യാധരൻ മാസ്റ്ററുമൊത്തുള്ള ഒരു സംഗീത യാത്ര’ അരങ്ങേറും.
CATEGORIES News