മുഖ്യമന്ത്രി ഒരേകാര്യം ആവർത്തിക്കുകയാണെ ന്ന് എൽസിഎസ്ടി ഉദ്യോ ഗാർഥികളുടെ സമര നേതാവായ വളർമതി

മുഖ്യമന്ത്രി ഒരേകാര്യം ആവർത്തിക്കുകയാണെ ന്ന് എൽസിഎസ്ടി ഉദ്യോ ഗാർഥികളുടെ സമര നേതാവായ വളർമതി

  • സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും അധ്യാപക-വിദ്യാ റേഷ്യോ കുറച്ച് നടപ്പിലാക്കണം. സർക്കാരിന്റെ കർത്തവ്യമാണതെന്നും വളർമതി ആവശ്യപ്പെട്ടു.

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ ഒരേകാര്യം ആവർത്തിക്കുകയാണെന്ന് എൽസിഎസ്ടി ഉദ്യോഗാർഥികളുടെ സമര നേതാവായ വളർമതി. 1:25 റേഷ്യോ അംഗീകരിക്കാനാവില്ല എന്ന് മുഖ്യമന്ത്രി പറയുന്നു. സാമ്പത്തിക ബാധ്യതയില്ലാത്ത അഞ്ച് കാര്യങ്ങളാണ് ചർച്ചയിൽ മുന്നോട്ട് വെച്ചത്. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും അധ്യാപക-വിദ്യാ റേഷ്യോ കുറച്ച് നടപ്പിലാക്കണം. സർക്കാരിന്റെ കർത്തവ്യമാണതെന്നും വളർമതി ആവശ്യപ്പെട്ടു. എനിക്കെതിരെ മൂന്ന് കേസാണ് സർക്കാർ എടുത്തത്.

റേഷ്യോ കുറക്കണം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല, നാല് ആവശ്യങ്ങൾഅംഗീകരിച്ചു എന്ന് പറയുമ്പോഴും അതിന്റെ ഉത്തരവ് ഇല്ലെന്നും വളർമതി പറഞ്ഞു. സാമ്പത്തിക ബാധ്യതയുടെ പേര് പറഞ്ഞ് സർക്കാർ തഴയുന്നു. ഡിവിഷൻ ഫാൾ വരുന്ന സ്കൂളുകളിൽ എങ്കിലും റേഷ്യോ കുറക്കണമെന്നും വളർമതി ആവശ്യപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )