
രോഗപ്രതിരോധവും തുടർപരിചരണവും ആരോഗ്യകരമായ ജീവിതശൈലിയും ഒരുപോലെ പ്രധാനമാണ് ; ആരോഗ്യ മന്ത്രി കെ.മുരളീധരൻ
ആരോഗ്യ മെഡിക്കൽ കോളജ് സുവർണ ജൂബിലി ആഘോഷം ‘ആലോക’യുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
കോഴിക്കോട് ആരോഗ്യമേഖലയുടെ വളർച്ചയിലും രോഗപ്രതിരോധത്തിലും ഗവേഷണത്തിനും തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ചികിത്സാ രീതികൾക്കും വലിയ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ മെഡിക്കൽ കോളജ് സുവർണ ജൂബിലി ആഘോഷം ‘ആലോക’യുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.രോഗം വന്നതിനു ശേഷമുള്ള ഇടപെടലുകൾ മാത്രമല്ല ചികിത്സ. രോഗപ്രതിരോധവും തുടർപരിചരണവും ആരോഗ്യകരമായ ജീവിതശൈലിയും ഒരുപോലെ പ്രധാനമാണ്.

ഈ ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ‘ഹൃദയരാഗം’ ദ്ധതി വഴി ആരോഗ്യ സേവകർ കൂടുകളിലെത്തി രോഗസാധ്യതാ ശകലനവും സ്ക്രീനിങ്ങും നടത്തും. 18 വയസ്സിന് മുകളിലുള്ള എല്ലാവരെയും ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതി ആദ്യഘട്ടത്തിൽ നിലമ്പൂർ, വട്ടിയൂർക്കാവ്, ഇടുക്കി നിയോജക മണ്ഡലങ്ങളിൽ ആരംഭിക്കുമെന്നും ~ന്ത്രി വ്യക്തമാക്കി.
