ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് – സീറ്റ് ഒഴിവ്

ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് – സീറ്റ് ഒഴിവ്

  • കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. (IHRD) യുടെ കീഴിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ, തിരുത്തിയാട്, കോഴിക്കോട് വെച്ചാണ് കോഴ്സ് നടത്തുന്നത്.

സർക്കാർ സ്ഥാപനങ്ങളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിൽ അവസരങ്ങളുള്ള PSC അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. (IHRD) യുടെ കീഴിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ, തിരുത്തിയാട്, കോഴിക്കോട് വെച്ചാണ് കോഴ്സ് നടത്തുന്നത്.

🎓 യോഗ്യത: പത്താം ക്ലാസ് വിജയം

💰 രജിസ്ട്രേഷൻ ഫീസ്:
പൊതുവിഭാഗം – ₹150
SC/ST വിഭാഗം – ₹100

അർഹരായ SC/ST/OEC/OBC(H) വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം ലഭ്യമാണ്.

📍 അപേക്ഷ സമർപ്പിക്കേണ്ട വിലാസം:
പ്രിൻസിപ്പൽ
ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ
തിരുത്തിയാട് (അഴകൊടി ക്ഷേത്രത്തിന് സമീപം)
പുതിയറ പി.ഒ., കോഴിക്കോട്

☎️ കൂടുതൽ വിവരങ്ങൾക്ക്:
0495 2721070
8547005031

താൽപര്യമുള്ളവർ എത്രയും വേഗം അപേക്ഷ സമർപ്പിക്കുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )